¡Sorpréndeme!

മോദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ അഭ്യാസങ്ങൾ | Oneindia Malayalam

2018-06-21 198 Dailymotion

International Yoga Day 2018: Yoga one of the biggest mass movements towards good health, says PM Modi
ലോകത്തെ ഐക്യത്തിലേക്ക് നയിക്കുന്നതാണ് യോഗ. അതിവേഗം മാറുന്ന ഇക്കാലത്ത് ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗയ്ക്ക് സാധിക്കും. യോഗ സമാധാനം കൊണ്ടുവരും. യോഗ സൗഹാര്‍ദം വളര്‍ത്തും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.